Latest News
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്കി; ഹാഫിസ് സയീദിന് അഞ്ച് വര്‍ഷം തടവ്
ഇസ്ലാമാബാദ്: മുംബൈ ഭീകര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പാക്കിസ്ഥാന് കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതിനും കള്ളപ്പണ കേസുകളിലുമാണ് ശിക്ഷ...