Education
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി മായങ്ക് പ്രതാപ് സിംഗ്
ജയ്പൂർ :രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി ജയ്പൂരിലെ മായങ്ക് പ്രതാപ് സിംഗ്. 2018 ൽ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയം നേടി ഇരുപത്തിയൊന്നുകാരനായ മായങ്ക് ചരിത്രംകുറിച്ചു.ജുഡീഷ്യൽ സർവീസ് പരിക്ഷക്കുവേണ്ട...