Latest News
പറഞ്ഞതൊന്നും ഭാവനാ സൃഷ്ടിയല്ല; പെരിയാറിനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത്
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ നേതാവും പരിഷ്കര്‍ത്താവുമായിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സൂപ്പര്‍ താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ...