Kerala
റോഡിനായി ഉപരോധം നടത്തിയ കേസില്‍ എംജിഎസ് നാരായണന് പിഴ
മാനാഞ്ചിറ: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയ കേസില്‍ എംജിഎസ് നാരായണന് പിഴ. 1300 രൂപയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി പിഴ വിധിച്ചത്.ജൂലായ് 29ന് മലാപ്പറമ്പില്‍ നടന്ന ദേശീയപാത...