Kerala
മഹിളാലയം ചേച്ചി എസ്. സരസ്വതിയമ്മ അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന എസ്. സരസ്വതിയമ്മ (87) അന്തരിച്ചു. ബേക്കറി ജംക്ഷന് പ്രിയദര്‍ശിനിയില്‍ കെ.യശോധരന്റെ ഭാര്യയായ സരസ്വതിയമ്മ ആകാശവാണിയില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം....