Breaking News
സൂര്യയുടെ കൊലപാതകത്തില്‍ ഞെട്ടി ഉഴവൂര്‍; മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കോട്ടയം: പതിനൊന്നുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. കോട്ടയം ഉഴവൂരിലാണ് സംഭവം. വെള്ളപ്പുര കുഞ്ഞപ്പന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അമ്മയെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു....