Latest News
ബംഗാളില്‍ കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്
കൊല്‍ക്കത്ത: മണിക്കൂറില്‍ 130 കി.മി. വേഗത്തില്‍ വീശുന്ന ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാളില്‍ കനത്ത നാശം വിതയ്ക്കുന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇതുവരെ രണ്ട്...