Idukki
ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെ ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഇടുക്കി: ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെ ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ(21) ആണ് മരിച്ചത് യുവാവുമായി അടുപ്പത്തിലായിരുന്നെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് യുവതി ആത്മഹത്യക്ക് തീരുമാനിച്ച...