ന്യൂഡല്‍ഹി: ബണ്ടി സഞ്ജയ് കുമാറിനെ തെലുങ്കാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡോ.കെ.ലക്ഷ്മണിന് പകരക്കാരനായിട്ടാണ് സഞ്ജയ് കുമാര്‍...
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത സിനിമാക്കാര്‍ക്കെതിരെ ബിജെപി. സിനിമാക്കാര് പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്നേഹമില്ല. ഇവര്‍ നികുതി അടയ്ക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി...
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി ബിജെപി. പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്...