Breaking News
പൗരത്വ ബില്ലിനെതിരെ മുസ്ളീം ലീഗ് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്കി
ദില്ലി: പൗരത്വ ബില്ലിനെതിരെ മുസ്ളീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മുസ്ലീം ലീഗ് നേതാക്കളടക്കം കോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ലീഗിലെ നാല് എംപിമാരാണ് ഹര്‍ജി സമര്‍പ്പിക്കാന്‍ നേരിട്ടെത്തിയത്.പി കെ...