Breaking News
മഹാരാഷ്ട്രയിലെ ഭരണം: ഇരുകൂട്ടര്‍ക്കും വേണ്ടി പ്രമുഖ അഭിഭാഷകര്‍ ഹാജരാകും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെ അവരോധിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും. ഇരുകൂട്ടര്‍ക്കും വേണ്ടി പ്രമുഖ അഭിഭാഷകര്‍...