Breaking News
മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ലതീഹാർ : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ എഎസ്ഐ ഉള്‍പ്പെടെയുള്ളവരാണ്...