Breaking News
കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി
തിരുവനന്തപുരം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക കൈമാറിയത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്, വി.ഡി.സതീശന്, തമ്പാനൂര്‍ രവി എന്നിവരെയാണ് പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ...