Ernakulam
ചരിത്രമുറങ്ങുന്ന കൊട്ടാരത്തില്‍ ലാഭക്കൊതിയന്മാരുടെ കണ്ണ്; പാലസ് കെട്ടിടം പൊളിച്ചു കളയാനുള്ള നീക്കവുമായി അധികൃതര്‍
കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന പാലസ് കെട്ടിടം പൊളിച്ചു കളയാനുള്ള നീക്കവുമായി അധികൃതര്‍. കൊട്ടാരത്തിന്റെ ഭാഗമായ പാലസ് കെട്ടിടങ്ങളിലൊന്നാണ് ഇത്. കെട്ടിടം പൊളിക്കുവാനും പുതിയ കണ്‍സ്ട്രക്ഷന്‍ നടത്താനുമായി ലൈബ്രറിയുടെ...