Business
പണത്തിന് ആവശ്യമോ? സ്വർണം വിൽക്കാം,പണയം വേണ്ട;പഴയ സ്വർണ്ണത്തിന് ഉടനടി പണവുമായി ജോയ് ആലുക്കാസ്
കൊച്ചി:സ്വർണം ആകർഷകമായ ഒരു ആഭരണം എന്നതിലുപരി നാളെയ്ക്ക് ആയുള്ള മികച്ച നിക്ഷേപങ്ങളിൽ ഒന്നാണ്.പണത്തിനു അടിയന്തിര ആവശ്യം വരുമ്പോഴും, കോവിഡ് പ്രതിസന്ധി കാലത്തും ഒക്കെ ആദ്യം ചിന്തിക്കുക സ്വർണം പണയം വക്കുക...