Breaking News
കൊച്ചിയിലെ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം. കൊച്ചിയിലെ ലോങ് മാര്‍ച്ചിലാണ് യാന്‍ മേഥെ ജൊഹാന്‍സനെ പങ്കെടുത്തത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് ഹോട്ടലിലെത്തി അന്ത്യശാസനം...