Kerala
കേന്ദ്ര സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്
ന്യൂഡല്‍ഹി: നീതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കിയ 2019-’20ലെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യം, വ്യവസായ-നൂ തനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്....