Breaking News
നിര്‍ഭയ കേസില്‍ പ്രതി പവന് ഗുപ്ത നല്കിയ ഹര്‍ജി തള്ളി
ദില്ലി: നിര്‍ഭയ കേസില്‍ പ്രതി പവന് ഗുപ്ത നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയത്. മരണ വാറണ്ട് അനിശ്ചിതമായി...