Latest News
തമിഴ്നാട് നിയമസഭാ മുന്‍ സ്പീക്കര്‍ അന്തരിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭാ മുന്‍ സ്പീക്കറും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യന് അന്തരിച്ചു. 74 വയസ്സായിരുന്നു. രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. എം.ജി രാമചന്ദ്രന് മുഖ്യമന്ത്രിയായിരുന്ന...