Kerala
നടിയെ ആക്രമിച്ച കേസ് സിബിഐ പ്രത്യേക കോടതി നാളെ പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഹാജരാകണം....