Kerala
ദേശീയ സ്കൂള്‍ കായികമേള; കേരളം ചാമ്പ്യന്മാര്
ന്യൂഡല്‍ഹി: ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന് തുടര്‍ച്ചയായ 20-ാം കിരീടം. 273 പോയിന്റ് നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയാണ് 241...