Latest News
ഭക്തിയോടെ പ്രാര്‍ത്ഥിച്ചു; ഒടുവില്‍ ദേവിയുടെ വെള്ളിക്കിരീടവുമായി മുങ്ങുന്ന കള്ളന്- video
ഹൈദരാബാദ്: ഭക്തിയോടെ പ്രാര്‍ത്ഥിച്ച ശേഷം കള്ളന് ദേവിയുടെ വെള്ളിക്കിരീടം മോഷ്ടിച്ച് കടന്നുക്കളഞ്ഞു. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്ന് കള്ളന് ദേവിയുടെ ശിരസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത്...