Breaking News
ദുരിതാശ്വാസ ക്യാമ്പിൽ തട്ടിപ്പ് : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
ആലപ്പുഴ: ദുരിതാശ്വാസ ക്യാന്പിൽ തട്ടിപ്പു നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു സസ്പെൻഷൻ. ആലപ്പുഴ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെയാണ് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തത്. ഇടതുമുന്നണി...