Latest News
ഏറ്റുമുട്ടല്‍ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പ് തുടരുന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘം കാണും. പൊലീസ് ഉദ്യോഗസ്ഥരുടെ സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട്...