Breaking News
പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരിക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ പിന്നിൽ ഉണ്ടായിരുന്ന ആനയാണ് ചിഹ്നം വിളിച്ചുകൊണ്ട് മുൻകാല് വച്ച് ജനങ്ങൾക്കിടയിലേക്ക് തട്ടുകയായിരുന്നു.തുടർന്ന് മുന്നിലുണ്ടായിരുന്ന രാമചന്ദ്രൻ ഇടഞ്ഞു...