Breaking News
തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട; ഒരാൾ കസ്റ്റഡിയിൽ / VIDEO
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട. മണ്ണുത്തി മുക്കാട്ടുകര ചാഴിപ്പാലത്ത് വാടക വീട്ടിൽ നിന്നാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്. 35 ലിറ്ററിൻ്റെ 42 കന്നാസുകളാണ് എക്സൈസ് സംഘം പിടികൂടിയത്....