Latest News
നിര്‍ഭയക്കേസ് പ്രതി വിനയ് ശര്‍മ്മയുടെ ആത്മഹത്യാശ്രമം: തിഹാര്‍ ജയില്‍ അധികൃതരോട് കോടതി റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിച്ച പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരോട് പട്യാല ഹൗസ് കോടതി റിപ്പോര്‍ട്ട് തേടി. വിനയ് ശര്‍മ്മ...