Latest News
നിര്‍ഭയക്കേസ്: പ്രതി അക്ഷയ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും
നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്. ദയാഹര്‍ജി...