Breaking News
പൗരത്വ ഭേദഗതിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം; ഡോ. കഫീല്‍ ഖാന് അറസ്റ്റില്‍
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ്...