Latest News
ഡിജെയുടെ ശബ്ദം അതിരുവിട്ടു; വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് കുഴഞ്ഞു വീണു മരിച്ചു
നിസാമബാദ്: വിവാഹപാര്‍ട്ടിക്കിടെ ഡിജെയുടെ ശബ്ദം അതിരുവിട്ടതിനെ തുടര്‍ന്ന് വരന് കുഴഞ്ഞു വീണു മരിച്ചു. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട വരന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു....