Breaking News
സര്‍ക്കാര്‍ ഒത്താശയോടെ ഡിജിപി നടത്തിയ കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്
സര്‍ക്കാര്‍ ഒത്താശയോടെ ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്. പത്തനംതിട്ട ജില്ലക്ക് അനുവദിച്ച പരിശീലനകേന്ദ്രം അനുമതിയില്ലാതെ കൊച്ചിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ബെംഗളുരു ആസ്ഥാനമായ കമ്പനിയില്‍ നിന്നും ടെണ്ടറില്ലാതെ...