Breaking News
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ നിരവധി പദ്ധതികള്‍
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ നിരവധി പദ്ധതികളുമായി സംസ്ഥാനസര്‍ക്കാര്‍. ടൂറിസം പ്രോത്സാഹനത്തിന് 320 കോടിയാണ് ഈ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറക്കും. ബേക്കല്‍ ജലപാത തുറക്കുന്നതോടെ മലബാര്‍...