Business
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് സർക്കാരിനൊപ്പം കൈകോർത്തെന്ന് മുഖ്യമന്ത്രി; സ്നേഹക്കൂട്ടായ്മ തിരുവല്ലയില്‍ നടന്നു
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന് പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതി’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്നേഹ കൂട്ടായ്മ തിരുവല്ലയില്‍ നടന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജോയ്...