Latest News
ജാര്‍ഖണ്ഡില്‍ അധികാരം ഉറപ്പിച്ച് മഹാസഖ്യം; ഹേമന്ത് സോറന് മുഖ്യമന്ത്രിയാകും
ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. ജിഎംഎം നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. 81 സീറ്റില്‍ 44...