Breaking News
ജാര്‍ഖണ്ഡ് മഹാസഖ്യത്തിന്; കേവല ഭൂരിപക്ഷം നേടി
ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. ജിഎംഎം നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട്...