Kerala Politics
ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും: ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ല
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും....