Kerala
ചലച്ചിത്ര അക്കാദമിയില്‍ തമ്മിലടി രൂക്ഷം; സെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് ചലചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേഷ് പഞ്ചുവിനെ മാറ്റി. ചെയര്മാന് കമലുമായിട്ടുള്ള അഭിപ്രായ ഭിന്നതയിലാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തിന് സമര്‍പ്പിച്ച...