Breaking News
പഞ്ചർ ഒട്ടിച്ച് നൽകിയില്ല; തൃശൂരിൽ കടയുടമയെ വെടിവെച്ചു; മൂന്നംഗ ഗുണ്ടാസംഘം പിടിയിൽ
തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ ടയർ കട ഉടമയ്ക്ക് നേരേ വെടിയുതിർത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഷെഫീക്ക്, സജിൽ, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തു....