Latest News
ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയ്ക്ക് ക്ലീന്‍ ചിറ്റ്; നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്
ഗുജറാത്ത് കലാപകേസ് അന്വേഷിച്ച നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്കെതിരെ തെളിവില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത്...