Business
കാണാനെത്തിയവര്‍ക്ക് കൈനിറയെ കേക്ക്; ഗിന്നസ് കേക്ക് നുണയാന്‍ ആയിരങ്ങള്‍
തൃശൂര്‍: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഭീമന് ചോക്ലേറ്റ് കേക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് തൃശൂരിലെ രാമനിലയം റോഡില്‍ തടിച്ചുകൂടിയത്. കാണാനെത്തുന്നവര്‍ക്ക് ഒരു കിലോയുടെ റെക്കോര്‍ഡ് കേക്ക് കൈമാറുമെന്ന പ്രഖ്യാപനം വന്നതോടെ...