Breaking News
ഗവര്‍ണറെ തിരിച്ചുവിളിക്കണം; മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്നും ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സഭയില്‍ നടക്കുന്നത് നാടകീയ രംഗങ്ങളെന്നും...