Breaking News
കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിൻ്റെ തോൽവി: സിപിഎമ്മിൽ നടപടി
വയനാട്:നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ നടപടിയുമായി സിപിഐഎം. ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും...