ഡൽഹി: രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും വിദഗ്ധ സമിതി അംഗം അഭിപ്രായപ്പെട്ടു....
കൊച്ചി: ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും. കോവിഡ് വ്യാപനത്തെതെത്തുടർന്ന് കളമശേരി 34-ാം വാർഡ് കണ്ടെയ്ന്‍മെൻ്റ് സോണമായി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34-ാം വാര്‍ഡ്...
കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
ഡല്‍ഹി: കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം ഭേതമായവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം...
പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ ജീവനൊടുക്കി. റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് സംഭവം.കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. 41 വയസായിരുന്നു.നിരീക്ഷണ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ഇയാൾ ജീവൻ...