Kerala
കൊറോണ പ്രതിരോധത്തില്‍ കൈകോര്‍ത്ത് താരങ്ങളും
എല്ലാ അടിയന്തിര അവസ്ഥകളിലും ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളായി മാറുന്ന ഇടമാണ് സെലബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ പേജുകള്‍. നിപ്പയിലും പ്രളയകാലത്തുമെല്ലാം ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും താരങ്ങളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു....