Latest News
അടിസ്ഥാന സൗകര്യങ്ങളില്ല; കൊറോണ ക്യാമ്പുകള്‍ക്കെതിരെ മലയാളി വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: കൊറോണ ക്യാമ്പുകള്‍ക്കെതിരെ പരാതിയുമായി ചൈനയില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍നിന്ന് വന്നവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നത്....