Breaking News
കൊറോണ വൈറസ്:കേന്ദ്രസംഘം കൊച്ചിയിലെത്തി
കൊച്ചി: കൊറോണ വൈറസ് പരിശോധനയ്ക്കായി കേന്ദ്രസംഘം കൊച്ചിയിലെത്തി.എയർപോർട്ടിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തും. വൈറസ് ബാധ തടയാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തും. തുടർന്ന് കേന്ദ്ര സംഘം റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് ഡോ.ഷൗക്കത്തലി പറഞ്ഞു. അതേസമയം...