Kerala
ജിഎസ്ടി കുടിശിക: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക്
ആലപ്പുഴ: ജിഎസ്ടി നഷ്ടപരിഹാരം എന്ന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയാത്തത് നിഷേധാത്മക സമീപനമാണെന്ന് തോമസ് ഐസക്. കേരളം ഒത്തുതീര്‍പ്പിനില്ലെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രം...