Kerala Politics
കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്. ആറ് പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നല്‍കിയത്....