Entertainment
ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്; കെട്ട്യോളാണ് എന്റെ മാലാഖയെ പ്രശംസിച്ച് ലാല്‍ ജോസ്
തീയേറ്ററുകളില്‍ ഹിറ്റായ ചിത്രം ‘കെട്ട്യോളാണെന്റെ മാലാഖ’യെ പ്രശംസിച്ച് സംവിധായകനും നടനുമായ ലാല്‍ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ലാല്‍ജോസ് പറയുന്നത്. അല്പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ...