Uncategorized
കാസര്‍കോട് ജില്ലയില്‍ ഇന്‍ട്രാനെറ്റിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും ക്യാമറ ഉപയോഗിച്ച് അടിസ്ഥാന സൗകര്യം സൗജന്യമായി നല്കാന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്
കാസര്‍കോട്: ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ ഇന്‍ട്രാനെറ്റിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ ക്യാമറ ഉപയോഗിച്ച് അടിസ്ഥാന സൗകര്യം സൗജന്യമായി നല്കാന് സംഘടന തയ്യാറാണെന്ന് കേബിള്‍...